വഴിയോരകാഴ്ചകള്‍
ഉത്തര കാശിക്കുള്ള വഴിമധ്യേ നിനച്ചിരിക്കാതെ മഴ കനത്തുതുടങ്ങി .ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും ഹിമാലയന്‍ റോഡുകള്‍ ഒലിച്ചുപോയി മുന്‍പോട്ട്ഉള്ള യാത്ര അപകടകരമായ സാഹചര്യത്തില്‍ യാത്രക്ക് താല്‍കാലിക വിരാമം.
മഴ ഒഴിഞ്ഞുനിന്ന ഒരു ദിവസം കാഴ്ചകള്‍ക്കായ് താമസ സ്ഥലത്തിന് ചുറ്റുമുള്ള പൈന്‍ കാട്ടിലൂടെ - കൂടെ ആനന്ദ്,മനോജ്
CHIR PINE FOREST The Himalayan Subtropical Pine Forests are the largest in the Indo-Pacific region. They stretch throughout most of the 3,000-kilometer length of this the world's youngest and highest mountain range. Some scientists believe that climate change and human disturbance are causing the lower-elevation oak forests to be gradually degraded and invaded by the drought-resistant Chir pine (Pinus roxburghii), the dominant species in these subtropical pine forests. Biologically, the ecoregion does not harbor exceptionally high levels of species richness or endemism, but it is a distinct facet of the region's biodiversity that should be represented in a comprehensive conservation portfolio.
രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം തെളിഞ്ഞ അന്തരീക്ഷത്തില്‍ യാത്ര തുടര്‍ന്നു.
to Uttarkashi
ഇന്നലെ തോരാതെ പെയ്ത മഴയുടെ തിരുശേഷിപ്പുകള്‍ റോഡിനിരുവശവും കാഴ്ചകള്‍ തീര്‍ത്ത്. പാത കണ്ടെത്തുകയും പണിയുകയും ചെയ്യുന്ന യന്ത്രങ്ങള്‍ക്കു നടുവിലൂടെ ...
Uttarkashi (Kashi of the north) is situated on the banks of river Bhagirathi (ganga) at an altitude of 1352 M above sea level.
ഉത്തര കാശി യില്‍ ഗംഗ ഭാഗീരഥി യാണ് ഉഗ്രരൂപിയുമാണ്. ഇവിടെ പുണ്യം തേടി എത്തുന്നവരുടെ മുന്നിലേക്ക് ഗംഗയും (ഗോമുഖ്) യമുനയും (യമുനോത്രി) ഒഴുകിയെത്തുന്ന കാഴ്ച മനോഹരമാണ്.
It is the land of Uttarkashi district that gives rise to two great and reverent rivers of India the Bhagirathi, called the Ganga in the plains and the Yamuna. The Ganga coming up in the glaciers `gaumukh' traverses 128 kms. in Uttarkashi district before flowing down farther. The third important river of this district is Tons besides host of tributaries that drain these areas.
Nehru Institute of Mountaineering (NIM): NIM is one of the few mountaineering institutes in India. It conducts various mountaineering and climbing training courses and besides organising climbing expeditions
Indiaroad Delhi 203Km(NH58) Haridwar 171Km(NH58 , NH94 , NH108) Uttarkashi - 374Km
Indiaroad Delhi 203Km(NH58) Haridwar 171Km(NH58 , NH94 , NH108) Uttarkashi - 374Km
വീണ്ടുമൊരു തടസം കൂടി
ഞങ്ങള്‍ക്ക് മുന്‍പ് കടന്നുപോയ ലോറി ഒപ്പിച്ച പണിയാണ് എതിരെവന്ന വാഹനത്തിനു സൈഡ് കൊടുത്ത് മണ്ണില്‍ ടയറുകള്‍ പൂണ്ടു കിടപ്പായി.മറു ഭാഗം ഇടിഞ്ഞു പോയതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാതെയുംമായി.
എറെ പണിപെട്ട് ലോറി മാറ്റി യാത്രതുടര്‍ന്നു...
Maneri Dam
The power station is stage one of the Maneri Bhali Hydroelectric Project which was planned in the 1960s. It was completed and commissioned in 1984. Dharasu Power Station, the second stage, was halted in 1990 due to funding issues and was not restarted until 2002. It was eventually completed and commissioned by 2008
Indiaroad Delhi 203Km(NH58) Haridwar 171Km(NH58 , NH94 , NH108) Uttarkashi 14 Km (NH 108) Maneri Dam - 388Km
കട്ടി കുറഞ്ഞ പാറകള്‍ അടങ്ങിയ മലനിരകള്‍ ആയതിനാല്‍ മലയിടിച്ചില്‍ ഇവിടെ സാധാരണമാണ്. ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങളില്‍ പാറകള്‍ വീണുള്ള അപകടങ്ങള്‍ ഇവിടെ പതിവാണ്.
Pilot Baba Ashram - Bhatwari
ഗംഗോത്രി യിലേക്ക് അടുക്കും തോറും ഇരുളിന്റെ ഒപ്പം തണുപ്പും കൂടി കൂടി വന്നു..
അടുത്ത പ്രഭാതം കണികണ്ടുണരാന്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് ..
Gangotri
Dhalri village Harsil
apple farm
പോകുന്ന വഴിയില്‍ കണ്ടൊരു പട്ടാള ക്യാമ്പ്
Tehri It is the primary dam of the Tehri Hydro Development Corporation Ltd. and the Tehri hydroelectric complex. Phase 1 was completed in 2006, the Tehri Dam withholds a reservoir for irrigation, municipal water supply and the generation of 1,000 MW of hydroelectricity. Two more phases with an additional 400 MW run-of-the-river and 1,000 MW pumped storage hydroelectricity are under construction
ഗഗോത്രിയില്‍ കാണുന്ന ഈമല യില്‍ നിന്നാണ് (ഗോമുഖ് ) ഗംഗ നദിയുടെ ഉത്ഭവം ഇവിടെ നിന്ന് ഉത്ഭവിച്ചു 2510 km സഞ്ചരിച്ച് ഇന്ത്യയിലെ ഏറ്റവുംവലിയ നദി ആയ ഗംഗ ബംഗാള്‍ ഉള്‍കടലില്‍ ചെന്ന് ചേരുന്നു (ഗോമുഖ് ഇല്‍ നിന്ന് താഴെ ബംഗാള്‍ ഉള്‍കടല്‍ വരെ ഗംഗക്കൊപ്പം യാത്രചെയ്യുവാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ ഒരാഗ്രഹം കൂടി )
Gangotri It is situated at the bank of river Bhagirathi(ganga) located at a height of 3042 meters from the sea level
Gangotri is the origin of River Ganga and one of the four sites in the Chardham Yatra. Here Ganga is known as Bhagirathi, named after the ancient king Bhagirath, who performed penance to bring her down from the heavens. It is believed that bathing in her waters brings deliverance from sins committed in the present and past births.
..Gangotri Temple
A moderate to large sized evergreen coniferous tree grows up to 80 meters in height. Leaves needle like, sharp, pointed, triquetrous, male cones solitary, cylindrical, found at the tip of barnchlets, females globose, formed of woody placenta scales. Seeds pale brown, with longer wings aid in dispersion. Heartwood is yellowish brown, fragrant and yield oil on heating.
MEDICINAL PROPERTIES
Plant pacifies vitiated vata, kapha, pain, arthritis, ear ache, inflammation, headache, epilepsy, insomnia, cough, bronchitis, hiccough, diabetes, urinary tract infections, calculi, skin diseases and cardiac disorders. Useful part : Leaves, Heartwood, Oil.
Distribution – Growing naturally in Himalayan valley also found in Ooty district of Tamilnadu.
Indiaroad Delhi 203Km(NH58) Haridwar 171Km(NH58 , NH94 , NH108) Uttarkashi 14 Km (NH 108) Maneri Dam 65.4Km(NH 108) Gangotri - 453Km II
Lanka Chatti, Asia’s highest bridge at an elevation of 2789 meters of Sea level over the river Ganga.
Dhalri village Harsil
old home Dhalri
Temple - Dhalri
Gangotri (NH108)19.9Km Harsil
ഗംഗോത്രിയോട് താല്‍കാലിക വിടവാങ്ങല്‍ വീണ്ടും കണ്ടുമുട്ടും വരെ.
യാത്രയില്‍ കണ്ട ഹിമാലയന്‍ താഴ്വരയിലെ ഒരു ഗ്രാമവും,ഗ്രാമീണനും
Tehri Dam is a multi-purpose rock and earth-fill embankment dam on the Bhagirathi River near Tehri
രാജ്യത്തെ എറ്റവും പൊക്കം കൂടിയ അണകെട്ട് - 1961 ഇല്‍ ആലോചന തുടങ്ങി 1978 ഇല്‍ പണിതുടങ്ങിയ അണകെട്ട് 2016 ഇല്‍ പൂര്‍ണ്ണമായ് പ്രവര്‍ത്തനം തുടങ്ങുമെന്ന് പറയപെടുന്നു.
Indiaroad Delhi 203Km(NH58) Haridwar 171Km(NH58 , NH94 , NH108) Uttarkashi 14 Km (NH 108) Maneri Dam 65.4Km(NH 108) Gangotri - (453Km) II
Gangotri (NH108)19.9Km Harsil (NH108,NH94)138Km Tehri Dam Reservoir - 157Km (610Km)
No comments:
Post a Comment